ശ്രീ ആന അവര്‍കള്‍ ഇന്നും കുഴിയിലാണ് മക്കളേ | Oneindia Malayalam
2021-04-12 1 Dailymotion
Troll pages and Groups celebrating elephant troll ഒരു ആന കുഴിയിൽ വീണാൽ എന്തായിരിക്കും സംഭവിക്കുക? രക്ഷപ്പെടുത്തുമായിരിക്കും, എന്നാൽ സോഷ്യൽ മീഡിയയിൽ ട്രോളന്മാർ ആന കുഴിയിൽ വീണത് ആഘോഷമാക്കുകയാണ്, അത്തരം രസകരമായ ട്രോളുകൾ കണ്ടുനോക്കാം